Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു

text_fields
bookmark_border
bike caught fire
cancel
camera_alt

പരപ്പനങ്ങാടി പു​ത്ത​ന്‍പീ​ടി​ക​ക്ക്​ സമീപം വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ട ൈബ​ക്ക് തീപിടിച്ച നിലയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു. വീ​ടി​െൻറ മു​ന്‍വ​ശ​വും ഭാ​ഗി​ക​മാ​യി അ​ഗ്​​നി​ക്കി​ര​യാ​യി. പു​ത്ത​ന്‍പീ​ടി​ക​ക്ക്​ പ​ടി​ഞ്ഞാ​റു​വ​ശം പ​ഴ​യ​ക​ണ്ട​ത്തി​ല്‍ ഗം​ഗാ​ധ​ര​െൻറ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ട ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഗം​ഗാ​ധ​ര​ന്‍ ത​നി​ച്ചാ​ണ് ഈ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടു​ണ​ർ​ന്ന ഗം​ഗാ​ധ​ര​നും അ​യ​ൽ​വാ​സി​ക​ളും േച​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മൊ​ഴി​വാ​യി.

പ​ര​പ്പ​ന​ങ്ങാ​ടി െപാ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി െപാ​ലീ​സ് പ​റ​ഞ്ഞു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught firebike caught fire
News Summary - The bike parked in the backyard caught fire
Next Story