Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പോക്സോ പ്രകാരം കേസെടുത്തു

text_fields
bookmark_border
പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പോക്സോ പ്രകാരം കേസെടുത്തു
cancel

പരപ്പനങ്ങാടി: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പരപ്പനങ്ങാടി ബീച്ച്​ സ്വദേശി സി. അബ്​ദുറസാഖി(51)നെതിരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.

കുട്ടിയുടെ മാതാവി​െൻറ പരാതിയിലാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story