Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightറോഡ് നന്നാക്കാതെ...

റോഡ് നന്നാക്കാതെ വോട്ട് തേടി വരേണ്ടന്ന് പ്രദേശവാസികൾ "റോഡ് ഷോ" മാർച്ച് നടത്തി

text_fields
bookmark_border
റോഡ് നന്നാക്കാതെ വോട്ട് തേടി വരേണ്ടന്ന് പ്രദേശവാസികൾ റോഡ് ഷോ മാർച്ച് നടത്തി
cancel
camera_alt

പരപ്പനങ്ങാടി കുരിക്കൾ റോഡിന്റെ ശോചനീയാവസ്ഥക് പരിഹാരം തേടി പ്രദേശവാസികൾ നടത്തിയ റോഡ് മാർച്ച്

പരപ്പനങ്ങാടി: രണ്ടു പതിറ്റാണ്ടുകാലമായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന പരപ്പനങ്ങാടി കുരിക്കൾ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാതെ തങ്ങളുടെ വോട്ടു തേടി ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങോട്ട് വരേണ്ടന്ന മുദ്രവാക്യമുയർത്തി പ്രദേശവാസികൾ പ്രതിഷേധ റോഡ് ഷോ മാർച്ച് നടത്തി. അമ്പാടി നഗറിൽ നിന്നാരംഭിച്ച മാർച്ച് കുരിക്കിൾ റോഡിൽ സമാപിച്ചു. ടി കെ. യൂനസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. മനേജ്, കെ.പി. പ്രകാശൻ , വി.ടി. സിദ്ധീഖ്, സലീം കാരാട്, പി. പി. അക്ബർ, എൻ.കെ. സലീം, എന്നിവർ സംസാരിച്ചു. നിഖിൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parappanangadiroad show march
News Summary - roadshow march by natives
Next Story