Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൽ നൂറ്റാണ്ടിെൻറ രാഷ്ട്രീയ ജീവിതം; ജമീല ഇനി വിശ്രമത്തിലേക്ക്
text_fieldsbookmark_border
വി.വി. ജമീല
പരപ്പനങ്ങാടി: 1995 മുതൽ 2020 വരെ നീണ്ട കാൽ നൂറ്റാണ്ടുകാലം ജനപ്രതിനിധിയാവുക, രണ്ടു പതിറ്റാണ്ടുകാലം തദ്ദേശ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയ ബഹുമതികളുമായി വി.വി. ജമീല പരപ്പനങ്ങാടി നഗരസഭയുടെ പടിയിറങ്ങി.
1995ൽ പരപ്പനങ്ങാടി പഞ്ചായത്തിലേക്ക് കന്നിപ്രവേശനം, അന്ന് വൈസ് പ്രസിഡൻറുമായി.
പിന്നീട് 2000-2005 കാലയളവിൽ പ്രസിഡൻറ്, 2005ൽ അംഗം, 2010ൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, 2015ൽ പരപ്പനങ്ങാടി നഗരസഭ പ്രഥമ പ്രസിഡൻറ് എന്നീ നിലകളിൽ രാഷ്ട്രീയ ജീവിതത്തിെൻറ സിൽവർ ജൂബിലി പിന്നിട്ട ജമീല സംസ്ഥാന സർക്കാറിെൻറ ശുചിത്വ ബഹുമതി വാങ്ങിയാണ് പടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

