Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽപന്തുകളിയിലെ കൊച്ചു മാന്ത്രികന് നാടിന്‍റെ ആദരം

text_fields
bookmark_border
കാൽപന്തുകളിയിലെ കൊച്ചു മാന്ത്രികന് നാടിന്‍റെ ആദരം
cancel
camera_altMTPpgd Delhi Fc

പരപ്പനങ്ങാടി : പതിനെട്ടു വയസിന് താഴെയുള്ളയവരുടെ ദേശീയ ഫുട്​ബാൾ ടൂർണമെന്‍റിൽ പ​ങ്കെടുക്കുന്ന കൊച്ചു മിടുക്കന് പരപ്പനങ്ങാടിയുടെ ആദരം. ഡൽഹി എഫ് സിക് വേണ്ടി ജെഴ്സി അണിയുന്ന പരപ്പനങ്ങാടി പുത്തൻ പീടികയിലെ ഞാറ്റിങ്ങൽ ബഷീറിന്റെ മകൻ മുഹമ്മദ് റിഷ് ഹിനിനെയാണ് ആദരിച്ചത്.

പരപ്പനാട് സോക്കർ സ്കൂളിൻ്റെ ഉപഹാരം മുൻസിപ്പൽ ചെയർമാൻ ഉസ്മാർ സമ്മാനിച്ചു. .ചടങ്ങിൽ സ്കൂൾ ദാരവാഹികളായ ടി.അരവിന്ദൻ, വി.ഉണ്ണികൃഷ്ണൻ , പി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parapanagadi pays tribute to the little magician in football
Next Story