Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപാ​ല​ത്തി​ങ്ങ​ലി​ലെ...

പാ​ല​ത്തി​ങ്ങ​ലി​ലെ പ്ലാ​ന​റ്റോറി​യ​ത്തി​ന് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു

text_fields
bookmark_border
പാ​ല​ത്തി​ങ്ങ​ലി​ലെ പ്ലാ​ന​റ്റോറി​യ​ത്തി​ന് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു
cancel
camera_alt

പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ പാ​ല​ത്തി​ങ്ങ​ലി​ലെ പ​ര​പ്പ​ന​ങ്ങാ​ടി പ്ലാ​നറ്റോ​റി​യം കെ​ട്ടി​ടം

Listen to this Article

പ​ര​പ്പ​ന​ങ്ങാ​ടി: പാ​ല​ത്തി​ങ്ങ​ൽ പ്ലാ​ന​റ്റോറി​യം ആ​ൻ​ഡ് സ​യ​ൻ​സ് പാ​ർ​ക്ക് തു​ട​ർ നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ അ​റി​യി​ച്ചു. ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം, ക​ഫ​റ്റീ​രി​യ, സെ​ക്യൂ​രി​റ്റി കാ​ബി​ൻ, സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ടോ​യ്‌​ല​റ്റ് കോം​പ്ലെ​ക്സ് എ​ന്നി​വ​യാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ൽ വ​രു​ന്ന​ത്.

ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​ള്ള തൂ​ക പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്കാ​ൻ 10 വ​ർ​ഷ​മാ​യി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. പ്ര​വൃത്തി​ നി​ർ​വ​ഹ​ണത്തിന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​കു​പ്പാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. അ​ടി​യ​ന്തര​മാ​യി ടെൻഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planetariumfund sanctionedMalappuram
News Summary - One crore sanctioned for the planetarium in Palathingal
Next Story