Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right170 ലിറ്റർ വാഷും...

170 ലിറ്റർ വാഷും രണ്ട്​ ലിറ്റർ ചാരായവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
170 ലിറ്റർ വാഷും രണ്ട്​ ലിറ്റർ ചാരായവുമായി യുവാവ് അറസ്​റ്റിൽ
cancel

പ​ര​പ്പ​ന​ങ്ങാ​ടി: വാ​റ്റും ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഉ​ള്ളേ​രി അ​ജീ​ഷാ​ണ്​ (35) പി​ടി​യി​ലാ​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി മു​ങ്ങാ​ത്ത​റ ശ്‌​മ​ശാ​ന​ത്തി​ന് സ​മീ​പം ചാ​രാ​യം വാ​റ്റു​ന്നു​െ​ണ്ട​ന്ന വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ര​പ്പ​ന​ങ്ങാ​ടി എ​സ്.​ഐ അ​രി​സ്​​റ്റോ​ട്ടി​ൽ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

170 ലി​റ്റ​ർ വാ​ഷും ര​ണ്ട്​ ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വാ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത്​ ന​ശി​പ്പി​ച്ചു.

എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, എ​സ്.​സി.​പി.​ഒ സ​ഹ​ദേ​വ​ൻ, സി.​പി.​ഒ​മാ​രാ​യ ആ​ൽ​ബി​ൻ, വി​പി​ൻ, ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man Arrestfake liquorarrack production
News Summary - man arrested with fake liquor
Next Story