Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right20 കുപ്പി മദ്യവുമായി...

20 കുപ്പി മദ്യവുമായി 53കാ​ര​ൻ പിടിയിൽ

text_fields
bookmark_border
20 കുപ്പി മദ്യവുമായി 53കാ​ര​ൻ പിടിയിൽ
cancel

പ​ര​പ്പ​ന​ങ്ങാ​ടി: വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച 20 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി 53കാ​ര​ൻ പി​ടി​യി​ൽ. പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഡി​യം റോ​ഡി​ന​ടു​ത്ത് കെ.​പി. അ​ബ്ദു​ൽ ഖാ​ദ​റാ​ണ് (53) അ​റ​സ്റ്റി​ലാ​യ​ത്. ചെ​റി​യ വി​ല​യ്ക്ക് പ​ല​രെ​ക്കൊ​ണ്ട് മ​ദ്യം വാ​ങ്ങി​പ്പി​ച്ച് കൂ​ടു​ത​ൽ തു​ക​ക്ക് വി​ൽ​ക്കാ​ൻ കൊ​ണ്ടു​പോ​ക​വെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​ജെ. ജി​നേ​ഷ് പ​റ​ഞ്ഞു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ദ്യ​വേ​ട്ട​ക്ക് എ​സ്.​ഐ ആ​ർ.​യു. അ​രു​ൺ, സി.​പി.​ഒ​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, ര​ഞ്ജി​ത്ത്, ശ്രീ​നാ​ഥ് സ​ച്ചി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഈ​യാ​ഴ്ച അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ അ​മ്പ​തി​ല​ധി​കം മ​ദ്യ​വി​ൽ​പ​ന കേ​സു​ക​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. തി​രൂ​ർ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsLiquorArrest
News Summary - Man arrested with 20 bottles of liquor
Next Story