കരൾ മാറ്റിവെക്കൽ; സുമനസ്സുകളുടെ കനിവു തേടി മധ്യവയസ്കൻ
text_fieldsസുരേഷ്കുമാർ
പരപ്പനങ്ങാടി: കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന 52കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു.
പരപ്പനങ്ങാടി പൂരപ്പുഴക്കടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യു. സുരേഷ്കുമാറിെൻറ ചികിത്സക്കാണ് സഹായം തേടുന്നത്. ഓട്ടിസം ബാധിച്ച കുഞ്ഞ് ഉൾപ്പെടെ രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന സുരേഷ് കുമാറിെൻറ കുടുംബം ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ പ്രയാസപ്പെടുകയാണ്.
27 ലക്ഷം രൂപയാണ് കരൾമാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായിട്ടുള്ളത്. തുടർന്നാണ് ഹസ്സൻ കോയ മാസ്റ്റർ പ്രസിഡൻറും അനീഷ് കുമാർ സെക്രട്ടറിയുമായി ചികിത്സ സഹായസമിതി രൂപവത്കച്ചത്. പരപ്പനങ്ങാടി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0477053000012962. ഐ.എഫ്.എസ്.സി കോഡ്: SIBL000047.

