Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right2.4 കിലോ കഞ്ചാവുമായി...

2.4 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
2.4 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

പ​ര​പ്പ​ന​ങ്ങാ​ടി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന് വേ​ങ്ങ​ര​യി​ലേ​ക്ക് 2.4 കി​ലോ ക​ഞ്ചാ​വു​മാ​യെ​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി യാ​ത്രാ​മ​ധ്യേ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പൊ​ലീ​സ് പി​ടി​യി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബി​നോ​ദ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് നി​ന്നാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​ജെ. ജി​നേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​യു. അ​രു​ൺ, ജ​യ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റ​ഹീം, താ​നൂ​ർ ഡി.​വൈ.​എ​സ്.​പി ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsganjamalappuramInterstate laborer
News Summary - Interstate laborer arrested with 2.4 kg ganja
Next Story