Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right...

ക​ര​ൾ​മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ള​ു​ടെ ക​നി​വു​തേ​ടി യു​വാ​വ്

text_fields
bookmark_border
help seek for liver transplant
cancel
camera_alt

സു​നി​ൽ​കു​മാ​ർ

പ​ര​പ്പ​ന​ങ്ങാ​ടി: ക​ര​ൾ​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളെ ക​നി​വ്​ തേ​ടു​ന്നു.ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ​കു​മാ​റാ​ണ് ചി​കി​ത്സ​ക്കാ​യി കാ​രു​ണ്യ​ഹ​സ്​​തം നീ​ട്ടു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം.

ചി​കി​ത്സ തു​ക ക​ണ്ട​ത്താ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ. ​ഉ​സ്മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്​​ട്രീ​യ, സാം​സ്കാ​രി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ധ​ന​സ​മാ​ഹ​ര​ണ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. എ. ​ഉ​സ്മാ​ൻ (ചെ​യ​ർ), ഇ.​ടി. സു​ബ്ര​ഹ്മ​ണ്യ​ൻ (ക​ൺ), ഇ.​ടി. ദി​നേ​ശ​ൻ (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ ക​മ്മി​റ്റി​യി​ലെ മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ. ഫെ​ഡ​റ​ൽ ബാ​ങ്ക്​ പ​ര​പ്പ​ന​ങ്ങാ​ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 15770100108670 IFSC: FDRL0001577.

Show Full Article
TAGS:liver transplant help 
News Summary - help seek for liver transplant
Next Story