Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightസൈക്കിളിൽ...

സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ട്​ വിദ്യാർഥി സംഘം

text_fields
bookmark_border
സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ട്​ വിദ്യാർഥി സംഘം
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ ക​ശ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന്​ സൈ​ക്കി​ളി​ൽ ക​ശ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ. പ​ര​പ്പ​ന​ങ്ങാ​ടി കെ​ട്ടു​ങ്ങ​ലി​ലെ ര​ഞ്​​ജി​ത്ത് (25), താ​നൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്ത് (22), വി​ജി​ത്ത്​ ചെ​റ​മം​ഗ​ലം (25), തി​രൂ​ർ കൂ​ട്ടാ​യി സ്വ​ദേ​ശി സ​ജ്ന (20) എ​ന്നി​വ​രാ​ണ് യാ​ത്ര തി​രി​ച്ച​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് ക​ശ്മീ​രി​ലേ​ക്ക് സൈ​ക്കി​ൾ യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യാ​ണ് സ​ജ്ന. ര​ണ്ടു മാ​സ​ത്തെ യാ​ത്ര​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഹ​ണി കെ. ​ദാ​സ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadiKashmir Tripbicycle ride
News Summary - group of students bicycle ride to Kashmir
Next Story