Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറുക്കന്‍റെ കടിയേറ്റ്​ ഗ്യഹനാഥന് പരിക്ക്​

text_fields
bookmark_border
കുറുക്കന്‍റെ കടിയേറ്റ്​ ഗ്യഹനാഥന് പരിക്ക്​
cancel

പരപ്പനങ്ങാടി: തെരുവ് നായകളുടെ പരാക്രമത്തോടൊപ്പം പരപ്പനങ്ങാടിയിൽ കുറുക്കന്‍റെ ശല്യവും.

പുത്തൻ പീടിക സ്വദേശി എം. ഉണ്ണികൃഷ്​ണനാണ്​ കുറുക്കന്‍റെ കടിയേറ്റത്​. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

ഗ്രാമങ്ങളിലും ടൗണുകളിലും തെരുവ്​ നായ ശല്യം വലുതാണ്​. നിരവധിയാളുകളെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്​തെങ്കിലും അധികൃതർ ഇനിയും നടപടിയെടുത്തിട്ടില്ല. ഇതിനിടയിലാണ്​ കുറുക്കൻമാരുടെ ശല്യവും വ്യാപകമായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fox attacked a man
Next Story