Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
text_fieldsbookmark_border
കൊടപ്പാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ ലോറി. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ
പരപ്പനങ്ങാടിപരപ്പനങ്ങാടി: കോഴിക്കോട് റോഡിൽ കൊടപ്പാളിക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലെ നാല് യാത്രികർക്ക് പരിക്കേറ്റു. കാറിന്റെ മുൻഭാഗം തകരുകയും ലോറി മറിയുകയും ചെയ്തു. പരിക്കേറ്റവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Next Story

