Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യങ്ങളുടെ പതാക പ്രദർശനം

text_fields
bookmark_border
രാജ്യങ്ങളുടെ പതാക പ്രദർശനം
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി ജി.​എം.​എ​ൽ.​പി. സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടീ​മു​ക​ളു​ടെ പ​താ​ക

പ്ര​ദ​ർ​ശ​നം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ജി.എം.എൽ.പി സ്കൂളിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകൾ പ്രദർശിപ്പിച്ചു. പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സെയ്തലവികോയ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫൽ, എസ്.എം.സി വൈസ് ചെയർപേഴ്സൺ താഹിറ, പ്രധാനാധ്യാപകൻ ടോമി മാത്യു, സ്റ്റാഫ് സെക്രട്ടറി വി.കെ.സി. കവിത എന്നിവർ സംസാരിച്ചു. ഗോളടി മത്സരത്തിന് നഗരസഭ സ്പോർട്സ് കൗൺസിൽ അംഗം ഉണ്ണികൃഷ്ണൻ.ഷാജു ജിബിൻ, ഉഷാദേവി, മീര, മഹിജ, പ്രവീണ, ഉഷസ്‌ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - exhibition flags
Next Story