Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightഷോ​റൂ​മി​ൽ...

ഷോ​റൂ​മി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ൾ ക​ത്തിന​ശി​ച്ചു

text_fields
bookmark_border
ഷോ​റൂ​മി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ൾ ക​ത്തിന​ശി​ച്ചു
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഇ​രു​ച​ക്ര വാ​ഹ​ന േഷാ​റൂ​മി​ൽ തീ ​ആ​ളു​ന്നു

പ​ര​പ്പ​ന​ങ്ങാ​ടി: ഷോ​റൂ​മി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ഗ്​​നി​ക്കി​ര​യാ​യി. താ​നൂ​ർ റോ​ഡി​ലെ ഇ​രു​ച​​ക്ര വാ​ഹ​ന ഷോ​റൂ​മി​ലാ​ണ് പൊ​ടു​ന്ന​നെ തീ ​ഉ​യ​ർ​ന്ന​ത്. മൂ​ന്ന് സ്​​കൂ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു സ്കൂ​ട്ട​ർ ഭാ​ഗി​ക​മാ​യും തീ​യി​ല​മ​ർ​ന്നു.

വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5.15നാ​ണ് സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Show Full Article
TAGS:bike burnedparappanangadi
News Summary - Bikes parked in the showroom were burnt
Next Story