Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2021 2:07 AM GMT Updated On
date_range 15 Sep 2021 2:07 AM GMTഒറ്റയാൻ സമരവുമായി വീണ്ടും കാരാട് മുഹമ്മദ് കോയ
text_fieldsbookmark_border
camera_alt
കാരാട് മുഹമ്മദ് കോയ ചെട്ടിപ്പടി സാമൂഹികാരോഗ്യ
കേന്ദ്രത്തിന് മുന്നിൽ സമരം നടത്തുന്നു
പരപ്പനങ്ങാടി: ജനകീയ വിഷയങ്ങൾ ഉയർത്തി ഒറ്റയാൻ സമരവുമായി മുൻ പ്രവാസി കാരണവർ ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലുമെത്തി. ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിലെ ചികിത്സ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ സമരം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയാണ് മുഹമ്മദ് കോയ
Next Story