Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightഫുട്ബാൾ നൽകി,...

ഫുട്ബാൾ നൽകി, തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റി​ട്ടും വാ​ക്കു​പാ​ലി​ച്ച് ഷം​സു​ദ്ദീ​ൻ

text_fields
bookmark_border
Shamsuudeen gave football and kept his word in the election
cancel
camera_alt

വ​ള്ളി​ക്കാ​പ​റ​മ്പി​ലെ കു​രു​ന്നു​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് തെ​ക്കേ​തി​ൽ ഷം​സു​ദ്ദീ​ൻ ഫു​ട്ബാ​ൾ സ​മ്മാ​നി​ക്കു​ന്നു

പാ​ണ്ടി​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​മാ​യാ​ൽ കു​രു​ന്നു കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് ഫു​ട്ബാ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന വാ​ഗ്​​ദാ​നം ഷം​സു​ദ്ദീ​ൻ തോ​റ്റി​ട്ടും പാ​ലി​ച്ചു. പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19ാം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി.​പി. ഷം​സു​ദ്ദീ​നാ​ണ് കു​രു​ന്നു​ക​ൾ​ക്ക് ഫു​ട്ബാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. യു.​ഡി.​എ​ഫി​ലെ പി.​ആ​ർ. രോ​ഹി​ൽ​നാ​ഥി​നെ​തി​രെ മ​ത്സ​രി​ച്ച ഇ​ദ്ദേ​ഹം ഒ​മ്പ​തു വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ഔ​ദ്യോ​ഗി​ക​സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​തി​രു​ന്ന വാ​ർ​ഡി​ൽ ഷം​സു​ദ്ദീ​നാ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpanchayat election 2020
News Summary - Shamsuudeen gave football and kept his word in the election
Next Story