Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ ...

ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സ്:​ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ  സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സ്:​ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

നി​ൽ​ഷാ​ദ്​

പാ​ണ്ടി​ക്കാ​ട്: ടൗ​ണി​ൽ​നി​ന്ന്​ ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ലി​ലെ പ​റ​മ്പ​ൻ നി​ൽ​ഷാ​ദി​നെ​യാ​ണ് (30) പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

മോ​ഷ​ണം പോ​യ ബൈ​ക്കും പൊ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ടി.​വി.​എ​സ് എ​ൻ.​ടോ​ർ​ക്ക് സ്കൂ​ട്ട​ർ പാ​ണ്ടി​ക്കാ​ട് ടൗ​ണി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ​ത്.

ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച പാ​ണ്ടി​ക്കാ​ട് ടൗ​ണി​ൽ വെ​ച്ചാ​ണ് നി​ൽ​ഷാ​ദ് അ​റ​സ്​​റ്റി​ലാ​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി പു​ക്കൂ​ത്തു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്​​സി​ലാ​ണ് ഇ​യാ​ളു​ടെ താ​മ​സം.

മോ​ഷ്​​ടി​ക്ക​പ്പെ​ട്ട സ്കൂ​ട്ട​റും ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ത്തി. സ്കൂ​ട്ട​ർ ഡി​ക്കി​നു​ള്ളി​ൽ​നി​ന്ന് എ​യ​ർ പി​സ്​​റ്റ​ൾ ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ സു​നീ​ഷ്, എ.​എ​സ്.​ഐ സെ​ബാ​സ്​​റ്റ്യ​ൻ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ റ​ഹ്മ​ത്തു​ല്ല, മി​ർ​ഷാ​ദ് കൊ​ല്ലേ​രി, സ​തീ​ഷ് കു​മാ​ർ, ജ​യ​ൻ, സു​മേ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandikkadscooter theft
News Summary - scooter theft case accused arrested
Next Story