Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightകേ​ര​ള​ത്തി​ൽ...

കേ​ര​ള​ത്തി​ൽ ഗു​ജ​റാ​ത്ത് മോ​ഡ​ല​ല്ല, ഇ​ന്ത്യ​യി​ൽ കേ​ര​ള മോ​ഡ​ലാ​ണ് വേ​ണ്ട​ത്​ -ക​ന​യ്യ കു​മാ​ർ

text_fields
bookmark_border
kanayya kumar
cancel
camera_alt

പാ​ണ്ടി​ക്കാ​ട്ട്​ എ​ൽ.​ഡി.​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ സി.​പി.​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ക​ന​യ്യ കു​മാ​ർ സം​സാ​രി​ക്കു​ന്നു

പാ​ണ്ടി​ക്കാ​ട് (മലപ്പുറം): ഗു​ജ​റാ​ത്ത് മോ​ഡ​ൽ ന​ട​പ്പാ​ക്കു​ക​യ​ല്ല, ഇ​ന്ത്യ​യി​ൽ കേ​ര​ള മോ​ഡ​ലാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് സി.​പി.​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ക​ന​യ്യ കു​മാ​ർ. മ​ല​പ്പു​റം ലോ​ക്സ​ഭ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി. സാ​നു, മഞ്ചേരി നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി നാ​സ​ർ ഡി​ബോ​ണ എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പാ​ണ്ടി​ക്കാ​ട് ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​രേ​ന്ദ്ര മോ​ദി​ക്കും എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നും കു​റ​ച്ച് നു​ണ​ക​ള​ല്ലാ​തെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തേ രീ​തി​യാ​ണ് കോ​ൺ​ഗ്ര​സും പി​ന്തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം പി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പി. സു​നീ​ർ, സ്ഥാ​നാ​ർ​ഥി നാ​സ​ർ ഡി​ബോ​ണ, സാ​ജു, കെ. ​ഹ​രി​ദാ​സ​ൻ, പി.​കെ. മു​ബ​ഷി​ർ, എ​ൻ.​ടി. ഹ​രി​ദാ​സ​ൻ, പു​ലി​യോ​ട​ൻ മു​ഹ​മ്മ​ദ്, വി.​പി. മു​ക്താ​ർ നി​ഹാ​സ്, എം.​കെ. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanayya kumarassembly election 2021
News Summary - Not the Gujarat model in Kerala, but the Kerala model in India - Kanyya Kumar
Next Story