Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡിപ്പിച്ചയാൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Man arrested for molesting minor student
cancel
camera_alt

മു​ര​ളീ​ധ​ര​ൻ

പാ​ണ്ടി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ണ്ടി​ക്കാ​ട് ചെ​മ്പ്ര​ശ്ശേ​രി സ്വ​ദേ​ശി തു​റ​ക്ക​ൽ മു​ര​ളീ​ധ​ര​നെ​യാ​ണ് (45) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​യി​ലെ സ്വ​ഭാ​വ മാ​റ്റം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​ലൂ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMan arrested
News Summary - Man arrested for molesting minor student
Next Story