Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightപാണ്ടിക്കാട്ട്...

പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്

text_fields
bookmark_border
പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്
cancel

പാ​ണ്ടി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ലെ വ​ല്യാ​ത്ര​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​ന്ന കി​ങ്സ് ബ​സ് എ​തി​രെ വ​ന്ന ബ​സി​ന് അ​രി​ക് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ന​ടു​റോ​ഡി​ലാ​യി​രു​ന്ന ബ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി. ചാ​റ്റ​ൽ മ​ഴ​യി​ൽ ച​ക്രം തെ​ന്നി​യ​താ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്ന​റി​യു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പാ​ണ്ടി​ക്കാ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ നീ​ലാ​ഞ്ചേ​രി സ്വ​ദേ​ശി റം​ല​ത്തി​നെ (46) പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ: മു​ഹ​മ്മ​ദ്​ നാ​സ​ർ (52), ക​രു​വാ​ര​കു​ണ്ട്​ ക​ല്ലു​വെ​ട്ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ (63), തു​വ്വൂ​ർ സ്വ​ദേ​ശി കു​ണ്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ (59), മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​ബൈ​ദ (46), മീ​നാ​ർ​കു​ഴി വീ​ട്ടി​ൽ ഉ​സ്മാ​ൻ (45), നെ​ന്മി​നി നി​ര​വി​ൽ സ്വ​ദേ​ശി ഇ​ബ്രാ​ഹിം (58), പാ​യി​പ്പു​ല്ല്​ സ്വ​ദേ​ശി പൂ​വ​ക്കാ​ട​ൻ അ​ജ്​​മ​ൽ (18), മ​ങ്ക​ട സ്വ​ദ​ശി വെ​ട്ടി​ക്കാ​ലാ​യി​ൽ അ​ബ്​​ദു​ൽ ജ​ലീ​ൽ (48), ക​രു​വാ​ര​കു​ണ്ട്​ സ്വ​ദേ​ശി കു​റു​ക്ക​ഞ്ചേ​രി ഉ​മ്മ​ർ ഫൈ​സി (28), നെ​ന്മി​നി നി​ര​വി​ൽ സ്വ​ദേ​ശി സ​വാ​ദ് (എ​ട്ട്), പു​ക്കൂ​ത്ത്​ സ്വ​ദേ​ശി പു​ളി​ക്കൊ​ടു​മ​ണ്ണി​ൽ സു​ധീ​ഷ്​ (29),

ക​രു​വാ​ര​കു​ണ്ട്​ വാ​രി​തൊ​ടി ഇ​ല്യാ​സ് (26), പൂ​ള​മ​ണ്ണ സ്വ​ദേ​ശി ബാ​സി​ൽ സ​മാ​ൻ (20), തു​വ്വൂ​ർ കൊ​റ്റ​ങ്ങോ​ട​ൻ സെ​യ്ത​ല​വി (43), നെ​ന്മി​നി നി​ര​വി​ൽ സ്വ​ദേ​ശി സൈ​ഫു​ന്നീ​സ (33), പൂ​ള​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ സു​ലൈ​ഖ (37), മു​ഹ​മ്മ​ദ്​ ബി​ഷാ​ൽ (13), ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ആ​യി​ഷ സി​യ (ഏ​ഴ്‌), മി​സ്ന (19), മാ​മ്പു​ഴ സ്വ​ദേ​ശി പ​റ​മ്പ​ത്ത്​ സാ​ജി​ദ (43), തു​വ്വൂ​ർ അ​യി​ലാ​ശ്ശേ​രി ചോ​ല​ക്കു​ത്ത്​ വീ​ട്ടി​ൽ ര​തീ​ഷ് (29), പു​ൽ​വെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ത​സ്നി (35), ദി​ൽ​ന ഫാ​ത്തി​മ (12).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramPandikkad bus accident
News Summary - 24 people injured while bus crashes into a tree in Pandikkad
Next Story