Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈദരലി തങ്ങൾ മത...

ഹൈദരലി തങ്ങൾ മത സൗഹൃദത്തിന്റെ അംബാസഡർ -കേരള ധർമരാജ്യ വേദി

text_fields
bookmark_border
ഹൈദരലി തങ്ങൾ മത സൗഹൃദത്തിന്റെ അംബാസഡർ -കേരള ധർമരാജ്യ വേദി
cancel
camera_alt

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കേ​ര​ള ധ​ർ​മ​രാ​ജ്യ വേ​ദി അം​ഗ​ങ്ങ​ൾ പാ​ണ​ക്കാ​ട്ടെ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള ധർമരാജ്യ വേദിയുടെ ആഭിമുഖ്യത്തിൽ സർവ്വധർമ സദ്ഭാവന സംഘം പാണക്കാടെത്തി അനുശോചനമറിയിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ മത സൗഹൃദത്തി‍‍െൻറ അംബാസഡറാണെന്ന് വേദി അനുശോചനത്തിൽ പറഞ്ഞു.

മേധാവി ബോധാനന്ദ തീർഥ, കോഴിക്കോട് ജില്ല ചെയർമാൻ ഡോ. ബിഷപ്പ് റോയി വിക്ടർ, വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, കൺവീനർ ഡോ. ഖാസിമുൽ ഖാസിമി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ആചാര്യ ശ്രീയുടെ അനുശോചന സന്ദേശം വായിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Religious harmonyPanakkad Hyderali Shihab ThangalKerala Dharmarajya Vedi
News Summary - panakkad hyderali shihab thangal Ambassador of Religious harmony- Kerala Dharmarajya Vedi
Next Story