Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കൽ പഞ്ചായത്ത്...

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറിനെ ആക്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി

text_fields
bookmark_border
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറിനെ ആക്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി
cancel

പ​ള്ളി​ക്ക​ൽ: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ അ​ക്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ മ​ഞ്ചേ​രി എ​സ്.​സി-​എ​സ്.​ടി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ഗ്രാ​മ​സ​ഭ യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്ന​ത്തി​ൽ അ​ക്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ്ര​സി​ഡ​ൻ​റി‍െൻറ പ​രാ​തി​യി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

എ​ട​ക്ക​ണ്ടി അ​ബ്​​ദു​ൽ ഹ​മീ​ദ്, എ​ട​ക്ക​ണ്ടി അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഫ​വാ​സ് കോ​ഴി​പ്പു​റം, യൂ​ന​സ് അ​ലി എ​ന്നി​വ​രാ​ണ് മ​ഞ്ചേ​രി എ​സ്.​സി-​എ​സ്.​ടി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​ക​ളെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surrenderpallikkalpanchayat president attacked
Next Story