Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുമുക്ക് റോഡിലെ...

ചെറുമുക്ക് റോഡിലെ ഓവുപാലങ്ങൾ തകരാറിൽ; അപകടം പതിയിരിക്കുന്നു

text_fields
bookmark_border
road
cancel
camera_alt

ചെ​റു​മു​ക്ക് റോ​ഡി​ലെ ഓ​വു പാ​ല​ത്തി​െൻറ സൈ​ഡ് ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ൽ

തി​രു​ര​ങ്ങാ​ടി: ചെ​റു​മു​ക്ക്-​കാ​ടാം​കു​ന്ന് റോ​ഡ്, ചെ​റു​മു​ക്ക്-​തി​രൂ​ര​ങ്ങാ​ടി റോ​ഡി​ലെ പ​ള്ളി​ക്ക​ത്താ​യം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​വു​പാ​ല​ത്തി​ന്‍റെ സൈ​ഡ് ഭി​ത്തി ക​ല്ലു​ക​ളും കോ​ൺ​ക്രീ​റ്റും അ​ട​ർ​ന്ന് ത​ക​രാ​റാ​യ നി​ല​യി​ൽ. ഏ​ത് സ​മ​യ​ത്തും അ​പ​ക​ടം വി​ളി​ച്ച് വ​രു​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഓ​വു​പാ​ല​ത്തി​െൻറ ത​റ​യു​ടെ ക​ല്ല് ഇ​ള​കി​യ​തി​നാ​ൽ പാ​ല​ത്തി​​ന്​ ഭാ​രം താ​ങ്ങാ​ൻ ക​ഴി​യാ​തെ അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ന്​ ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ വ​ർ​ഷ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. ഇ​തും സൈ​ഡ് ഭി​ത്തി ത​ക​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ള്ളി​ക്ക​ത്താ​യ​ത്ത് അ​ഞ്ച് ഓ​വു​പാ​ല​വും കാ​ടാം കു​ന്ന് റോ​ഡി​ൽ മൂ​ന്ന് ഓ​വു പാ​ല​വു​മു​ണ്ട്. ഇ​വ​യു​ടേ​ത്​ എ​ല്ലാം കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നി​ട്ടു​മു​ണ്ട്.

തി​രൂ​രി​ൽ നി​ന്നു തി​രൂ​ര​ങ്ങാ​ടി വ​ഴി ചെ​മ്മാ​ട് ഭാ​ഗ​ത്തേ​ക്ക് നി​ര​വ​ധി ബ​സ് സ​ർ​വി​സ്, ടി​പ്പ​ർ ലോ​റി മു​ത​ലാ​യ​വ ഇ​തു​വ​ഴി ക​ട​ന്ന് പോ​വു​ന്നു​ണ്ട്. ഇ​തി​ന് സ​മാ​ന​മാ​യി ത​ന്നെ ചെ​റു​മു​ക്കി​ൽ നി​ന്ന് കാ​ടാം​കു​ന്ന് റോ​ഡ് വ​ഴി കൊ​ടി​ഞ്ഞി-​ചെ​മ്മാ​ട് ഭാ​ഗ​ത്തേ​ക്കും നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​വു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Over bridgeMalappuram News
News Summary - Over bridges on Cherumukku Road damaged; Danger is lurking
Next Story