Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച്. അബ്ദുൽ ഖാദിർ രചിച്ച 'ഓർമയോളങ്ങൾ' പ്രകാശനം

text_fields
bookmark_border
Ormayolagal composed by CH Abdul Qadir was released
cancel
camera_alt

സി.​എ​ച്ച്. അ​ബ്ദു​ൽ ഖാ​ദി​ർ ര​ചി​ച്ച ‘ഓ​ർ​മ​യോ​ള​ങ്ങ​ൾ’ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി നേതാവും പ്രഭാഷകനുമായ സി.എച്ച്. അബ്ദുൽ ഖാദിർ രചിച്ച 'ഓർമയോളങ്ങൾ' ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രകാശനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് അലി കാരക്കപറമ്പ് അധ്യക്ഷത വഹിച്ചു. ഇ.സി. ആയിശ, കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, എൻ.കെ. അബ്ദുൽ അസീസ്, ഇബ്രാഹീം മാസ്റ്റർ, സമീർ ബിൻസി, എം.എ. മജീദ്, സമദ് വാണിയമ്പലം, ഡോ. അക്ബർ, കെ.ടി. അസീസ്, ഇ.സി. സലാം, എ.എം. യൂസുഫലി സംസാരിച്ചു. എ.കെ. ഹാരിസ് സ്വാഗതവും സി.എച്ച്. ഹുസ്ന ഖാത്തൂൻ നന്ദിയും പറഞ്ഞു. അജ്‌വദ് ഹനാനി പ്രാർഥന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Ormayolagal' composed by CH Abdul Qadir was released
Next Story