Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി.​െ​എ.​ഒ ...

ജി.​െ​എ.​ഒ എ​ക്​​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Organized by GIO Exhibition
cancel
camera_alt

ജി.​െ​എ.​ഒ ‘കി​ലാ​വ​ത്ത്, വീ​ര്യം ചോ​രാ​ത്തി​രു​പ​ത്തൊ​ന്ന്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷെ​ബി​ൻ മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: മ​ല​ബാ​ർ വി​പ്ല​വ​ത്തി​െൻറ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി.​െ​എ.​ഒ 'കി​ലാ​വ​ത്ത്, വീ​ര്യം ചോ​രാ​ത്തി​രു​പ​ത്തൊ​ന്ന്' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷെ​ബി​ൻ മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷ​ഹ്​​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്ത്​ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​ലാ​ഹു​ദ്ദീ​ൻ, ജി.​െ​എ.​ഒ ഏ​രി​യ സെ​ക്ര​ട്ട​റി ന​സ്​​റീ​ന, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​സീ​ഹ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GIOexhibition
News Summary - Organized by G. I. O. Exhibition
Next Story