Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവികസന പാതയിൽ...

വികസന പാതയിൽ...

text_fields
bookmark_border
inauguration
cancel
camera_alt

ന​വീ​ക​രി​ച്ച മീ​മ്പാ​റ-​ക​രി​ങ്കു​റ​യി​ൽ റോ​ഡ് വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ്

അ​മ്പ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ട​ക്കെ കു​ള​മ്പി​ലെ വി.​സി.​ബി​യും പാ​ല​വും തു​റ​ന്നു

വ​ളാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ നാ​ലാം വാ​ർ​ഡി​ൽ വ​ട​ക്കെ കു​ള​മ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​നു​വ​ദി​ച്ച 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വി.​സി.​ബി​യു​ടെ​യും പാ​ല​ത്തി​ന്റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​കെ. ഫൈ​സ​ൽ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

വ​ട​ക്കെ കു​ള​മ്പി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഇ​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​കും. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും.

പി.​പി. അ​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​ൻ പ​റ​യ​ത്ത്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വീ​ര​ൻ​കു​ട്ടി പ​റ​ശേ​രി, സ​തീ​ശ​ൻ പ​റ​യ​ത്ത്, കു​ഞ്ഞാ​വ വാ​വ​സ്, സു​ബൈ​ർ മു​സ്‌​ലി​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ ഫാ​ളി​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.

ന​വീ​ക​രി​ച്ച മീ​മ്പാ​റ-​ക​രി​ങ്കു​റ​യി​ൽ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ളാ​ഞ്ചേ​രി: ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച മീ​മ്പാ​റ-​ക​രി​ങ്കു​റ​യി​ൽ റോ​ഡ് വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 4.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ റം​ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റൂ​ബി ഖാ​ലി​ദ്, വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് വാ​ലാ​സി, ടി.​കെ. ആ​ബി​ദ​ലി, പി. ​രാ​ജ​ൻ, കെ. ​മു​സ്ത​ഫ, വെ​സ്റ്റേ​ൺ പ്ര​ഭാ​ക​ര​ൻ, എം.​പി. ഹാ​രി​സ്, എം. ​ഷം​സു​ദ്ദീ​ൻ, എം. ​അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

16 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

വ​ളാ​ഞ്ചേ​രി: പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് ഫ​ണ്ട​നു​വ​ദി​ച്ച 16 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.

എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​ക്കും​പ​ടി പാ​ല​ക്കു​ന്ന് പി​ണ്ട​ത്ത് റോ​ഡ് കോ​ൺ​ക്രീ​റ്റ് അ​ഞ്ച് ല​ക്ഷം, ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​ക്ക​ൽ പൊ​ന്നാ​റ്റി​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റ് ര​ണ്ട് ല​ക്ഷം, മാ​മ്പ​റ്റ പ​ള്ളി​യാ​ലി​ൽ ന​ട​പ്പാ​ത കോ​ൺ​ക്രീ​റ്റ് ര​ണ്ട് ല​ക്ഷം, കു​ള​മ്പി​ൽ ജ​ബ്ബാ​ർ പ​ടി​ന​ടു​ത്തൊ​ടി മു​ഹ​മ്മ​ദ് കു​ട്ടി​പ​ടി റോ​ഡ് ര​ണ്ട് ല​ക്ഷം, വെ​ണ്ട​ല്ലൂ​ർ സ്കൂ​ൾ പ​ടി ന​ട​പ്പാ​ത കോ​ൺ​ക്രീ​റ്റ് ര​ണ്ട് ല​ക്ഷം, പ​ണി​ക്ക​ർ​പ​ടി പൊ​ന്നാ​ർ റോ​ഡ് കോ​ൺ​ക്രീ​റ്റ് 2.5 ല​ക്ഷം, മോ​സ്കോ പ​ള്ളി​പ്പ​ടി റോ​ഡ് ര​ണ്ട് ല​ക്ഷം, കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ആ​ത​വ​നാ​ട് പാ​റ​പ്പു​റം മ​ർ​ക്ക​സ് റോ​ഡ് അ​ഞ്ച് ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​വു​പാ​ലം പാ​ല​ക്ക​ത്തോ​ട് റോ​ഡ് കോ​ൺ​ക്രീ​റ്റ് 2.5 ല​ക്ഷം, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാ​ൽ എ​ട​മ​ന​പ്പ​ള്ളി റോ​ഡ് കോ​ൺ​ക്രീ​റ്റ് 2.5 ല​ക്ഷം, ഹ​യാ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്റ​സ മ​ലാ​യി​പീ​ടി​ക റോ​ഡ് കോ​ൺ​ക്രീ​റ്റ് 6.75 ല​ക്ഷം, ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​പു​റം മൊ​യ്തു​പ്പ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റ് ര​ണ്ട് ല​ക്ഷം, തോ​ട്ടി​ലാ​ക്ക​ൽ ത​ങ്ങ​ൾ​പ​ടി കൈ​ത​ക്കു​ളം കു​ള​പ്പു​റം പാ​ത്ത് വെ ​ര​ണ്ട് ല​ക്ഷം, വി.​ടി. സു​ബൈ​ർ​പ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റ് ര​ണ്ടു​ല​ക്ഷം, അ​മ്പാ​ൾ മാ​യി​ൻ​പ​ടി ചോ​മാ​തി​രി റോ​ഡ് ര​ണ്ടു​ല​ക്ഷം, മോ​സ്കോ അ​ല​വി മാ​സ്റ്റ​ർ പി. ​പൊ​റ്റ​മ്മ​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റ് ര​ണ്ട് ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ ടെ​ൻ​ഡ​റാ​വു​ക​യും ചെ​യ്തു.

ക​രാ​റു​കാ​ര​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

മാ​ങ്കു​ന്ന​ത്ത് അ​മ്പ​ലം റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു

ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​യ്യാ​നൂ​ർ എ​ട്ടാം വാ​ർ​ഡി​ൽ ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മാ​ങ്കു​ന്ന​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. റോ​ഡി​ൽ ക​ട്ട വി​രി​ക്കാ​ൻ എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. റോ​ഡ് ഉ​യ​രം കൂ​ട്ടി വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​വാ​ത്ത നി​ല​യി​ൽ പ്ര​വൃ​ത്തി ന​ട​ത്തും. ഫെ​ബ്രു​വ​രി ആ​ദ്യ വാ​രം ന​ട​ക്കു​ന്ന ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് മു​മ്പ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് വാ​ർ​ഡ് അം​ഗം അ​ബ്ദു​ൽ മ​ജീ​ദ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ അ​റു​തി​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentRoad RenovationMalappuram News
News Summary - On the way to development
Next Story