Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവ​ഴി​ക്ക​ട​വി​ൽ...

വ​ഴി​ക്ക​ട​വി​ൽ മൂ​ന്നു​പേ​ർ​ക്ക് സൂ​ര‍്യാ​ത​പ​മേ​റ്റു

text_fields
bookmark_border
വ​ഴി​ക്ക​ട​വി​ൽ മൂ​ന്നു​പേ​ർ​ക്ക് സൂ​ര‍്യാ​ത​പ​മേ​റ്റു
cancel
camera_alt

അ​ൻ​ഫ​ലി​ന്‍റെ​യും സാ​ബി​ദി​ന്‍റെ​യും പൊ​ള്ള​ലേ​റ്റ ഭാ​ഗം  

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വി​ൽ മൂ​ന്നു​പേ​ർ​ക്ക് സൂ​ര‍്യാ​ത​പ​മേ​റ്റു. ആ​ന​മ​റി​യി​ലെ കെ​ണി​യം​പാ​റ ഷാ​ജ​ഹാ​ൻ ബാ​ബു (44), മ​ക​ൻ അ​ൻ​ഫ​ൽ (19), അ​യ​ൽ​വാ​സി പ​റ​യ​ര്കു​ണ്ടി​ൽ സാ​ബി​ദ് (34) എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര‍്യാ​ത​പ​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.45ഓ​ടെ​യാ​ണ് സം​ഭ​വം. ത​ണ​ലി​നാ​യി വീ​ട്ടു​മു​റ്റ​ത്ത് നെ​റ്റ് വ​ലി​ച്ചു​കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പു​റ​ത്ത് പൊ​ള്ള​ലേ​റ്റ​ത്.

വ​ഴി​ക്ക​ട​വ് സ്വ​കാ​ര‍്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ ക്ഷീ​ണി​ത​രാ​യ സാ​ബി​ദി​നെ​യും അ​ൻ​ഫ​ലി​നെ​യും പി​ന്നീ​ട് ആം​ബു​ല​ൻ​സി​ൽ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

നി​ല​മ്പൂ​രി​ൽ ഞാ​യ​റാ​ഴ്ച 38 ഡി​ഗ്രി താ​പ​നി​ല

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത് 38 ഡി​ഗ്രി താ​പ​നി​ല. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ നി​ല​മ്പൂ​രി​ലെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം, എ​ട​ക്ക​ര പാ​ലേ​മാ​ട് കേ​ര​ള സ്കൂ​ൾ വെ​ത​ർ സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ താ​പ​നി​ല 40.2 ഡി​ഗ്രി​യാ​ണ്. തി​ങ്ക​ൾ- 38.7, ചൊ​വ്വ- 38 , ബു​ധ​ൻ- 37.4, വ‍്യാ​ഴം- 39.3, വെ​ള്ളി- 37.5, ശ​നി- 37.8, ഞാ​യ​ർ- 38 ഡി​ഗ്രി എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ താ​പ​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SunburnVazhikkadavuMalappuram News
News Summary - Three people got sunburned in Vazhikkadavu
Next Story