Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഅബ്രക്കോ ഗ്രൂപ്...

അബ്രക്കോ ഗ്രൂപ് സ്വരൂപിച്ച 1.12 കോടി രൂപ മൂന്ന്​ കുരുന്നുകൾക്ക് ആശ്വാസമാകും

text_fields
bookmark_border
madathil muhammed shaji
cancel
camera_alt

മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ജി

നി​ല​മ്പൂ​ര്‍: ദു​​ബൈ​യി​ലെ അ​ബ്ര​ക്കോ ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രും മാ​നേ​ജ്‌​മെൻറും ക​ണ്ണൂ​ര്‍ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​നാ​യി ഒ​റ്റ​ദി​വ​സം​കൊ​ണ്ട് സ്വ​രൂ​പി​ച്ച 1.12 കോ​ടി രൂ​പ മൂ​ന്ന്​ കു​രു​ന്നു​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കും. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി മ​ഠ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ബ്ര​ക്കോ ഗ്രൂ​പ്​ മു​ഹ​മ്മ​ദി​നാ​യി സ്വ​രൂ​പി​ച്ച തു​ക, ചി​കി​ത്സ സ​ഹാ​യ​നി​ധി അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ച്ച​തോ​ടെ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന അ​സു​ഖം ബാ​ധി​ച്ച മൂ​ന്ന് കു​ട്ടി​ക​ള്‍ക്കാ​യി കൊ​ടു​ക്കും.

ഈ​റോ​ഡി​ലെ മൈ​ത്ര, പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റ​ത്തെ ഇം​റാ​ന്‍ മു​ഹ​മ്മ​ദ്, ല​ക്ഷ​ദ്വീ​പി​ലെ നാ​സ​റി‍െൻറ നാ​ലു​മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​ണ് തു​ക വീ​തി​ച്ചു​ന​ല്‍കു​ക​യെ​ന്ന് ഷാ​ജി പ​റ​ഞ്ഞു. മു​ഹ​മ്മ​ദി‍െൻറ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ജീ​വ​ന​ക്കാ​രോ​ട് സ​ഹാ​യം അ​ഭ്യ​ര്‍ഥി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഷാ​ജി ഫേ​സ്ബു​ക്ക് വി​ഡി​യോ​യി​ട്ട​ത്. ഇ​ന്ത്യ​ക്ക്​ പു​റ​മെ ദു​ബൈ, ആ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ 750ഓ​ളം ജീ​വ​ന​ക്കാ​ര്‍ അ​തേ​റ്റെ​ടു​ത്തു

. ആ​ദ്യ​ദി​വ​സം മു​ഹ​മ്മ​ദി‍െൻറ സ​ഹാ​യ​നി​ധി അ​ക്കൗ​ണ്ടി​ലേ​ക്ക് ജീ​വ​ന​ക്കാ​ർ നേ​രി​ട്ട് പ​ണം അ​യ​ച്ചു. മു​ഹ​മ്മ​ദി‍െൻറ അ​ക്കൗ​ണ്ടി​ൽ പ​ണം സ്വീ​ക​രി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം ജീ​വ​ന​ക്കാ​ര്‍ ഷാ​ജി​യെ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക​യാ​ണ് മ​റ്റു കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ന​ൽ​കു​ക. ദു​ബൈ​യി​ലെ അ​ബ്ര​ക്കോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​ണ് മു​ഹ​മ്മ​ദ് ഷാ​ജി. ക​ണ്ടെ​യ്‌​ന​ര്‍ ഷി​പ്പി​ങ് മേ​ഖ​ല​യി​ലും ക​റ​ന്‍സി എ​ക്‌​സ്‌​ചേ​ഞ്ച് വി​പ​ണി​യി​ലും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​മ്പ​നി. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ലൂ​ക്കാ സോ​ക്ക​ര്‍ ക്ല​ബി​െൻറ സ​ഹ ഉ​ട​മ​യും ദു​ൈ​ബ​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്ന ടു​ഡോ മാ​ര്‍ട്ടി​െൻറ സ്ഥാ​പ​ക​നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fund raiseAbraco Group
News Summary - The Rs 1.12 crore raised by the Abraco Group will provide relief to three children
Next Story