Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമെ​റ്റ​ലും സി​മ​ന്‍റും...

മെ​റ്റ​ലും സി​മ​ന്‍റും പേരിന് മാത്രം; നാട്ടുകാർ ശബ്ദമുയർത്തിയതോടെ നി​ർ​മി​ച്ച റോ​ഡ് പൊ​ളി​ച്ചു​മാ​റ്റി

text_fields
bookmark_border
മെ​റ്റ​ലും സി​മ​ന്‍റും പേരിന് മാത്രം; നാട്ടുകാർ ശബ്ദമുയർത്തിയതോടെ നി​ർ​മി​ച്ച റോ​ഡ് പൊ​ളി​ച്ചു​മാ​റ്റി
cancel

നി​ല​മ്പൂ​ർ: കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ മൂ​ന്നാം ഡി​വി​ഷ​നി​ലെ ചെ​റു​വ​ത്തു​കു​ന്ന് ഹൈ​സ്‌​കൂ​ൾ റോ​ഡ് പൊ​ളി​ച്ചു​മാ​റ്റി. ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം പ​ണി ന​ട​ത്തി​യ അ​ത്ര​യും ഭാ​ഗം പൊ​ളി​ച്ച് വീ​ണ്ടും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഡി.​എ​ഫ്.​ഒ ഓ​ഫി​സി​ന് എ​തി​ർ​വ​ശ​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ​രി​ക് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. ആ​ദ്യം ന​ടു​വി​ലൂ​ടെ ടാ​ർ ചെ​യ്ത് ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റി​ടു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം. ആ​വ​ശ്യ​മാ​യ മെ​റ്റ​ലും സി​മ​ന്‍റും ചേ​ർ​ക്കാ​തെ​യാ​ണ് കോ​ൺ​ക്രീ​റ്റ് ന​ട​ത്തു​ന്ന​തെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തു​ക​യും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച്​ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കോ​ൺ​ക്രീ​റ്റ് പൊ​ളി​ച്ചു മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ കോ​ൺ​ക്രീ​റ്റ് പൊ​ളി​ച്ചു​മാ​റ്റി. ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ ചേ​ർ​ത്ത് വീ​ണ്ടും കോ​ൺ​ക്രീ​റ്റ് ന​ട​ത്തും. റോ​ഡി​ലെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ടാ​റി​ങ് ന​ട​ത്തി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road construction
News Summary - The road was demolished after the locals raised their voices
Next Story