Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകനോലിക്കടവിൽ​...

കനോലിക്കടവിൽ​ ഷിഹാബിന്‍റെ മുതലയുണ്ട്​ ! അൽപനേരം മുതലപ്പുറത്ത്​ വിശ്രമിക്കുകയുമാവാം

text_fields
bookmark_border
crocodile painting
cancel
camera_alt

ചാ​ലി​യാ​റി‍െൻറ തീ​ര​ത്ത് ക​നോ​ലി ക​ട​വി​ൽ പാ​റ​യി​ൽ ഷി​ഹാ​ബ് തീ​ർ​ത്ത മു​ത​ല​യു​ടെ രൂ​പം (ഇൻസൈറ്റിൽ ഷി​ഹാ​ബ് മ​മ്പാ​ട്)

നി​ല​മ്പൂ​ർ: വീ​ണ്ടും കൗ​തു​ക​ക്കാ​ഴ്ച തീ​ർ​ത്ത് അ​നു​ഗൃ​ഹീ​ത ക​ലാ​കാ​ര​ൻ ശി​ഹാ​ബ് മ​മ്പാ​ട്. ഇ​ത്ത​വ​ണ ചാ​ലി​യാറിന്‍റെ തീ​ര​ത്ത് ക​നോ​ലി ക​ട​വി​ലു​ള്ള പാ​റ​യി​ൽ മു​ത​ല​യെ വ​ര​ച്ചാ​ണ് ഷി​ഹാ​ബ് വി​സ്മ​യം തീ​ർ​ത്ത​ത്.

ക​നോ​ലി പ്ലോ​ട്ടി​ലെ ജ​ങ്കാ​റി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഏ​റെ വി​സ്മ​യ​ത്തോ​ടെ​യാ​ണ് ഈ ​കാ​ഴ്ച നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​മ​ൽ​ഷ​ൻ പെ​യി​ൻ​റ്​ ഉ​പ​യോ​ഗി​ച്ചാ​ണ് ശി​ഹാ​ബ് പാ​റ​യി​ൽ മു​ത​ല​യെ വ​ര​ച്ച​ത്.

ചി​ത്ര​ക​ല​യി​ൽ വേ​റി​ട്ട വ​ഴി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ൻ മു​മ്പ് മ​മ്പാ​ട് ഓ​ടാ​യി​ക്ക​ലി​ലെ പൊ​ലി​യ​പ്പാ​റ എ​ന്ന സ്ഥ​ല​ത്തു​ള്ള പാ​റ​യി​ൽ ആ​ന​യെ വ​ര​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingCrocodiledrawing
News Summary - shihab drew colourful crocodile in a rock in cannoli river bank
Next Story