Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ ഗ്രൂപ്പിൽ അശ്ലീല വിഡിയോ; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
കോവിഡ് പ്രതിരോധ ഗ്രൂപ്പിൽ അശ്ലീല വിഡിയോ; പൊലീസ്​ കേസെടുത്തു
cancel

നി​ല​മ്പൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി രൂ​പ​വ​ത്​​ക​രി​ച്ച വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും റി​ലീ​ഫ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​നു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം വാ​ർ​ഡ്ത​ല​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ഗ്രൂ​പ്പി​ലാ​ണ് 22ഓ​ളം അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​ത്. രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ​താ​ണി​ത്.

വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡ്​ അം​ഗം റൈ​ഹാ​ന​ത്താ​ണ് വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ത്. മൂ​ന്ന് മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളി​ല്‍നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തി​യ​ത്. കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police case
News Summary - Pornographic video on Covid defense group; Police have registered a case
Next Story