Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ പാ​ട്ടു​ത്സ​വം 'ചെ​ട്ട‍്യ​ങ്ങാ​ടി പെ​രു​മ'​ക്ക് തു​ട​ക്കം

text_fields
bookmark_border
Nilambur pattulsavam
cancel
camera_alt

ചെ​ട്ട‍്യ​ങ്ങാ​ടി പെ​രു​മ​യി​ൽ നി​ല​മ്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി പി. ​അ​മൃ​ത ഉ​ണ്ടാ​ക്കി​യ ആ​ന​യു​ടെ നെ​റ്റി​പ​ട്ടം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം നോ​ക്കി​ക്കാ​ണു​ന്നു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ പാ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 'ചെ​ട്ട‍്യ​ങ്ങാ​ടി പെ​രു​മ' തു​ട​ങ്ങി. കോ​വി​ല​കം റോ​ഡി​ൽ പ​ഴ​യ ദേ​വി വി​ലാ​സ് ഹോ​ട്ട​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഞാ​യ​റാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​കും. നി​ല​മ്പൂ​രി​ന്‍റെ വാ​ണി​ജ്യ-​സം​സ്കാ​ര പൈ​തൃ​ക​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ പാ​ട്ടു​ത്സ​വ​ത്തെ സം​ര​ക്ഷി​ക്കാ​നും നാ​ടി​ന്‍റെ അ​മൂ​ല്യ വി​ഭ​വ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്ടി​സ്റ്റ് സ​ഗീ​ർ മു​ഖ‍്യാ​തി​ഥി​യാ​യി. ഷെ​രീ​ഫ് നി​ല​മ്പൂ​ർ, കൗ​ൺ​സി​ല​ർ ഡെ​യ്സി ചാ​ക്കോ, എം.​ടി. നി​ല​മ്പൂ​ർ, വി​ൻ​സെ​ന്‍റ് എ ​ഗോ​ൺ​സാ​ഗ, വി. ​ഉ​മ്മ​ർ​കോ​യ, നി​ല​മ്പൂ​ർ മ​ണി, എം.​ടി. നി​ല​മ്പൂ​ർ, നി​ല​മ്പൂ​ർ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nilamburpattulsavam
News Summary - Nilambur pattulsavam
Next Story