Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ലീ​ഗി​ന് വ​ട്ട​പ്പൂ​ജ്യം

text_fields
bookmark_border
നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ലീ​ഗി​ന് വ​ട്ട​പ്പൂ​ജ്യം
cancel

നി​ല​മ്പൂ​ർ: ക​ഴി​ഞ്ഞ​ത​വ​ണ ഒ​മ്പ​ത് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച് ഒ​മ്പ​ത് സീ​റ്റി​ലും വി​ജ​യി​ച്ച മു​സ്​​ലിം ലീ​ഗി​ന് ഇ​ത്ത​വ​ണ നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു സീ​റ്റു​പോ​ലും ല​ഭി​ച്ചി​ല്ല. ഇ​ത്ത​വ​ണ​യും ഒ​മ്പ​ത് സീ​റ്റു​ക​ളി​ൽ ലീ​ഗ് മ​ത്സ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ത​വ​ണ ലീ​ഗി​ന് 475 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സ്കൂ​ൾ​കു​ന്ന് ഡി​വി​ഷ​നി​ൽ 40 വോ​ട്ടി​ന് തോ​റ്റു. ചെ​റു​വ​ത്ത് കു​ന്ന്, ചാ​രം​കു​ളം ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ വ​നി​ത​ക​ളെ നി​ർ​ത്തി മ​ത്സ​രി​പ്പി​ച്ച​തും തി​രി​ച്ച​ടി​യാ​യി.

നാ​ല്​ സീ​റ്റു​ക​ളി​ൽ സ്വ​ന്തം ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​യാ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultPanchayat Election 2020nilambur municipality
News Summary - muslim league hasn't get any seat in nilambur municipality
Next Story