Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമ​ന്ത്രി...

മ​ന്ത്രി അ​ബ്​​ദു​റ​ഹി​മാ​ന്‍ ആ​ര്യാ​ട​നെ സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
മ​ന്ത്രി അ​ബ്​​ദു​റ​ഹി​മാ​ന്‍ ആ​ര്യാ​ട​നെ സ​ന്ദ​ര്‍ശി​ച്ചു
cancel
camera_alt

മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ ആ​ര‍്യാ​ട​ൻ മു​ഹ​മ്മ​ദി​െൻറ വീ​ട്ടി​ൽ

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നെ അ​ദ്ദേ​ഹ​ത്തി‍െൻറ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.45ഓ​ടെ വീ​ട്ടി​ലെ​ത്തി​യ പ​ഴ​യ സ​ഹ​പ്ര​വ​ര്‍ത്ത​ക​നാ​യ മ​ന്ത്രി​യു​മാ​യി ആ​ര്യാ​ട​ൻ ദീ​ര്‍ഘ​നേ​രം സം​സാ​രി​ച്ചു. മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​ണ് അ​ബ്​​ദു​റ​ഹി​മാ​ന്‍ നി​ല​മ്പൂ​രി​ല്‍ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammednilamburv abdurahiman
News Summary - minister v abdurahiman visited aryadan muhammed
Next Story