Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമെഡിക്കൽ ഷോപ്പിലെ...

മെഡിക്കൽ ഷോപ്പിലെ മോഷണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മെഡിക്കൽ ഷോപ്പിലെ മോഷണം: രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

ദേ​വ​രാ​ജ്, രാ​ജേ​ഷ് രാ​ജ

നി​ല​മ്പൂ​ർ: കോ​വി​ല​കം റോ​ഡി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലു​ണ്ടാ​യ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​രെ നി​ല​മ്പൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യും പൂ​ക്കോ​ട്ടും​പാ​ടം അ​ഞ്ചാം​മൈ​ലി​ലെ വാ​ട​ക ക്വാ​ർ​​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ രാ​ജേ​ഷ് എ​ന്ന രാ​ജ (27), ബ​ന്ധു ചെ​ന്നൈ സ്വ​ദേ​ശി ഡേ​വി​ഡ് രാ​ജ (20) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ ന​വീ​ൻ ഷാ​ജും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​ഗ​സ്​​റ്റ്​ 26ന്​ ​പു​ല​ർ​ച്ച​യാ​ണ് മെ​ഡി​ക്ക​ൽ ഷോ​പ്പി‍െൻറ ഷ​ട്ട​ർ ത​ക​ർ​ത്ത് മൊ​ബൈ​ലും മ​രു​ന്നു​ക​ളും മോ​ഷ്​​ടി​ച്ച​ത്. മാ​ന​സി​ക വൈ​ക​ല‍്യ​മു​ള്ള​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ പ്രി​സ്ക്രി​പ്ഷ​നോ​ടെ മാ​ത്രം ന​ൽ​കു​ന്ന മ​രു​ന്നു​ക​ളാ​ണ് കൂ​ടു​ത​ലാ​യും ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഷോ​പ്പി​ലെ സി.​സി.​ടി.​വി ദൃ​ശ‍്യ​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​യാ​ളെ ഉ​ട​മ തി​രി​ച്ച​റി​ഞ്ഞു.

ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ട​ത്തെ മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. ചോ​ദ‍്യം ചെ​യ്യ​ലി​ലാ​ണ് മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ മോ​ഷ​ണം തെ​ളി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmedical shop
News Summary - Medical shop theft: Two arrested
Next Story