Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപി.വി. അ​ൻ​വ​റിന്‍റെ...

പി.വി. അ​ൻ​വ​റിന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ‍്യാ​പ​നം; നിലമ്പൂരിൽ എ​ൽ.​ഡി.​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം

text_fields
bookmark_border
pv anvar
cancel
camera_alt

പി.​വി. അ​ൻ​വ​റി‍െൻറ സ്ഥാ​നാ​ർ​ഥി പ്ര​ഖ‍്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ല​മ്പൂ​രി​ൽ എ​ൽ.​ഡി.​എ​ഫ് നടത്തിയ ആ​ഹ്ലാ​ദ​ പ്ര​ക​ട​നം

നി​ല​മ്പൂ​ര്‍ (മലപ്പുറം): സി​റ്റി​ങ് എം.​എ​ല്‍.​എ പി.​വി. അ​ന്‍വ​റി​നെ നി​ല​മ്പൂ​രി​ൽ സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ല​മ്പൂ​രി​ൽ എ​ല്‍.​ഡി.​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, എ​ൻ. വേ​ലു​ക്കു​ട്ടി, ക​ക്കാ​ട​ന്‍ റ​ഹീം, പി. ​ഹ​രി​ദാ​സ്, ഷാ​ജി ച​ക്കാ​ല​ക്കു​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ‍്യാ​പ​നം ക​ഴി​ഞ്ഞ ഉ​ട​ൻ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഒാ​ടെ അ​ൻ​വ​റി​ന് വോ​ട്ട​ഭ്യ​ര്‍ഥി​ച്ച് ന​ഗ​ര​മ​ധ‍്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

സ്ഥാ​നാ​ർ​ഥി പ്ര​ഖ‍്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ മ​ണ്ഡ​ല​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന്‍വ​റി​നാ​യി കൂ​റ്റ​ൻ ബോ​ർ​ഡു​ക​ള്‍ ഉ​യ​ര്‍ന്നി​രു​ന്നു. നി​ല​മ്പൂ​ര്‍ കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ല്‍നി​ന്ന് തു​ട​ങ്ങി​യ പ്ര​ക​ട​നം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍, മി​നി ബൈ​പാ​സ്, ബ​സ് സ്​​റ്റാ​ൻ​ഡ്​​ വ​ഴി ടൗ​ണ്‍ ജ​ങ്​​ഷ​നി​ല്‍ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLAassembly election 2021
News Summary - ldf celebration in NILAMBUR for pv anvar
Next Story