Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബജറ്റ് ടൂറിസം യാത്രകൾക്ക് ഒരുങ്ങി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
നിലമ്പൂർ ഡിപ്പോയിൽനിന്നാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്
ബജറ്റ് ടൂറിസം യാത്രകൾക്ക് ഒരുങ്ങി കെ.എസ്.ആർ.ടി.സി
cancel
Listen to this Article

നിലമ്പൂർ: ഈസ്റ്റർ, വിഷു, പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം ഇനി കെ.എസ്.ആർ.ടി.സിയുടെ ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയായ 'ബജറ്റ് ടൂറിസം' യാത്രകൾക്ക് ബുക്കിങ് ആരംഭിച്ചു.

എട്ടിന് കൊച്ചിയിൽ നിന്നുള്ള സാഗരറാണി കപ്പൽ യാത്ര, 10ന് മൂന്നാർ യാത്ര, 12ന് ആഡംബര ക്രൂയിസ് നേഫെർനിറ്റിയിലെ യാത്ര, 15ന് ആലപ്പുഴ കായൽ യാത്ര എന്നിവയാണ് നിലമ്പൂർ ഡിപ്പോ ഒരുക്കിയിട്ടുള്ളത്. വിവരങ്ങൾക്ക് 70129 68595, 97450 47521, 94474 36967, 04931-223929 നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC ready for budget tourism trips
Next Story