Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_right244.51 കോ​ടി​യു​ടെ...

244.51 കോ​ടി​യു​ടെ വികസനം -പി.വി. അൻവർ

text_fields
bookmark_border
244.51 കോ​ടി​യു​ടെ വികസനം -പി.വി. അൻവർ
cancel

കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 244.51 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് പു​രോ​ഗ​മി​ക്ക​​ു​ന്ന​ത്. നി​ല​മ്പൂ​ർ ബൈ​പാ​സ്, ഗ​വ. മാ​ന​വേ​ദ​നി​ലെ മി​നി സ്​​റ്റേ​ഡി​യം, മ​ല​യോ​ര ഹൈ​വേ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യി സ്​​കൂ​ളു​ക​ൾ​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച്​ മി​ക​വി​െൻറ കേ​ന്ദ്ര​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു.

ഗ​വ. മാ​ന​വേ​ദ​ന്‍ വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്​ അ​ഞ്ചു​കോ​ടി​ അന​ുവദിച്ചു. ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ലെ ഭൗ​തി​ക​സാ​ഹ​ച​ര്യ വി​ക​സ​ന​ത്തി​ന്​ മൂ​ന്നു​കോ​ടി വീ​ത​മാ​ണ്​ അ​നു​വ​ദി​ച്ച​ത്.

ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പൂ​ക്കോ​ട്ടും​പാ​ടം, ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ട​ക്ക​ര, ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മു​ത്തേ​ടം, ഗ​വ. യു.​പി സ്‌​കൂ​ള്‍ പ​റ​മ്പ എ​ന്നി​വ​ക്കാ​ണ്​ അ​നു​വ​ദി​ച്ച​ത്. ഗ​വ. ഹൈ​സ്‌​കൂ​ള്‍ മ​രു​ത, ഗ​വ. ഹൈ​സ്‌​കൂ​ൾ മു​ണ്ടേ​രി, ഗ​വ. യു.​പി സ്‌​കൂ​ള്‍ കു​റു​മ്പ​ല​ങ്ങോ​ട്, ഗ​വ. യു.​പി സ്‌​കൂ​ള്‍ പ​ള്ളി​ക്കു​ത്ത്, ഗ​വ. എ​ല്‍.​പി സ്‌​കൂ​ള്‍, ച​ന്ത​ക്കു​ന്ന് ഗ​വ. മോ​ഡ​ല്‍ യു.​പി സ്‌​കൂ​ള്‍, നി​ല​മ്പൂ​ര്‍ ഇ​ന്ദി​ര ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ മോ​ഡ​ല്‍ ​െറ​സി​ഡ​ന്‍ഷ്യ​ന്‍ സ്‌​കൂ​ള്‍, ഗ​വ. യു.​പി സ്‌​കൂ​ള്‍ പു​ള്ളി​യി​ല്‍ എ​ന്നി​വ​ക്ക്​ ഒ​രു​കോ​ടി വീ​തം അ​നു​വ​ദി​ച്ചു.

സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ഗ​വ. കോ​ള​ജ് പൂ​ക്കോ​ട്ടും​പാ​ട​ത്തി​ന്​ 10 കോ​ടി അ​നു​വ​ദി​ച്ചു. ഗ​വ. മാ​ന​വേ​ദ​ന്‍ സ്‌​കൂ​ളി​ല്‍ നി​ല​മ്പൂ​ര്‍ മി​നി സ്​​റ്റേ​ഡി​യം കോ​പ്ല​ക്‌​സ് നി​ർ​മി​ക്കാ​ൻ 18.26 കോ​ടി അ​നു​വ​ദി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള ഫു​ട്‌​ബാ​ൾ കോ​ര്‍ട്ട്, 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക്, പ​രി​ശീ​ല​ന നീ​ന്ത​ല്‍ക്കു​ളം, മ​ള്‍ട്ടി പ​ര്‍പ്പ​സ് ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ട്, പ​വി​ലി​യ​ന്‍ ബി​ല്‍ഡി​ങ്, അ​മി​നി​റ്റി സെൻറ​ർ എ​ന്നി​വ ഇ​തി​ൽ​പെ​ടും.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story