Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമാവോവാദി ഭീഷണിയുള്ള...

മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ പരിശോധന

text_fields
bookmark_border
മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ പരിശോധന
cancel
camera_alt

മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​യി​ലെ പോ​ളി​ങ് ബൂ​ത്തു​ക​ൾ​ മലപ്പുറം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സന്ദർശിക്കുന്നു

നി​ല​മ്പൂ​ർ: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​യി​ലെ പോ​ളി​ങ് ബൂ​ത്തു​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി മലപ്പുറം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, പൂ​ക്കോ​ട്ടും​പാ​ടം, നി​ല​മ്പൂ​ർ, പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ൾ മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള​വ​യാ​ണ്. വ​ഴി​ക്ക​ട​വി​ൽ 22 ബൂ​ത്തു​ക​ളും എ​ട​ക്ക​ര​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ 13 ബൂ​ത്തു​ക​ളും മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള ബൂ​ത്തു​ക​ളാ​ണ്. ഇ​വി​ടെ ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യു​ടെ സാ​ന്നി​ധ‍്യം ഉ​റ​പ്പാ​ക്കും.

എ​ട​ക്ക​ര സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ൽ​ക്കു​ളം ക്ര​സ​ൻ​റ്​ യു.​പി സ്കൂ​ളി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionPanchayat election 2020Maoists attack
Next Story