Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപ്ര​ള​യം ബാ​ധി​ച്ച...

പ്ര​ള​യം ബാ​ധി​ച്ച കു​ടും​ബ​ത്തി​ന് വീ​ട്​

text_fields
bookmark_border
പ്ര​ള​യം ബാ​ധി​ച്ച കു​ടും​ബ​ത്തി​ന് വീ​ട്​
cancel
camera_alt

പ്ര​ള​യം ബാ​ധ‍ി​ച്ച കു​ടും​ബ​ത്തി​ന് അ​ൽ ഹ​സ​ൻ ഉ​ല​മാ അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട്

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്​​ട​െ​പ്പ​ട്ട വി​ധ​വ​യു​ടെ കു​ടും​ബ​ത്തി​ന് കാ​യം​കു​ളം അ​ൽ ജാ​മി​അ​ത്തു​ൽ ഹ​സ​നി​യ്യ പൂ​ർ​വ വി​ദ്യാ​ർഥി സം​ഘ​ട​ന​യാ​യ അ​ൽ ഹ​സ​ൻ ഉ​ല​മാ അ​സോ​സി​യേ​ഷ​ൻ നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം ഹ​സ​നി, സെ​ക്ര​ട്ട​റി ഹ​ബീ​ബു​ർ​റ​ഹ്മാ​ൻ ഹ​സ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. പ്ര​തി​നി​ധി​ക​ളാ​യ മു​നീ​ർ ഹ​സ​നി ഈ​രാ​റ്റു​പേ​ട്ട, ഖൈ​സ് ഹ​സ​നി ക​ണ്ണൂ​ർ, ബു​ഖാ​രി ഹ​സ​നി കാ​ഞ്ഞാ​ർ, അ​ബ്​​​ദു​ൽ വാ​ഹി​ദ് ഹ​സ​നി കാ​യം​കു​ളം, സി​യാ​ഉ​ദ്ദീ​ൻ ഹ​സ​നി ചി​ല​വ്, യൂ​സു​ഫ് ഹ​സ​നി അ​യ​നി​ക്കോ​ട്, ഹ​സ​ൻ ഹ​സ​നി അ​യ​നി​ക്കോ​ട്, മു​ഖ്താ​ർ ഹ​സ​നി കോ​ട്ട​യം, അ​ർ​ഷ​ദ് ഹ​സ​നി നി​ല​മ്പൂ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി കു​ടും​ബ​ത്തി​ന് താ​ക്കോ​ൽ കൈ​മാ​റി.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജം​ഷീ​ദ്, സി​യാ​ഉ​ദ്ദീ​ൻ ഹ​സ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburfloodhouse donation
News Summary - Home for flood-affected family
Next Story