Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഇതാ ഒരു ഭീമൻ കുമ്പളം; തൂക്കം കേട്ടു ഞെ​​ട്ടേണ്ട !
cancel

നി​ല​മ്പൂ​ർ: പ്ര​വാ​സി​യാ​യ മേ​ലെ​കൂ​റ്റ​മ്പാ​റ​യി​ലെ ക​ണ്ണ​ൻ​ക്കു​ള​വ​ൻ ഷൗ​ക്ക​ത്ത​ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ കു​മ്പ​ള വീ​ര​ന് 25.5 കി​ലോ തൂ​ക്കം.

ഗ​ൾ​ഫി​ൽ​നി​ന്നെ​ത്തി​യ ഷൗ​ക്ക​ത്ത​ലി 10 വ​ർ​ഷ​മാ​യി കൃ​ഷി​പ്പ​ണി​യി​ലാ​ണ്. മു​മ്പ് പ​ത്ത് കി​ലോ വ​രെ​യു​ള്ള കു​മ്പ​ളം ല​ഭി​ച്ചി​രു​ന്നു.

നാ​ല് മാ​സ​മാ​യ​പ്പോ​ഴാ​ണ് പ​റി​ച്ച​ത്.

ഭീ​മ​ൻ കു​മ്പ​ളം കാ​ണാ​ൻ ഒ​രു​പാ​ട് പേ​രെ​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച വ​രെ വീ​ട്ടി​ൽ വെ​ക്കും ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളെ വി​രു​ന്നി​ന് ക്ഷ​ണി​ച്ച് ഇ​റ​ച്ചി​യോ​ടൊ​പ്പം ക​റി​വെ​ക്കാ​നാ​ണ് ഷൗ​ക്ക​ത്ത​ലി​യു​ടെ തീ​രു​മാ​നം.

Show Full Article
TAGS:white gourd Kannankulavan shoukathali 
Next Story