Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകാഞ്ഞിരപ്പുഴയിൽ...

കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം

text_fields
bookmark_border
കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം
cancel
camera_alt

കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യു​ടെ ജ​ഡം

നി​ല​മ്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ആ​ഢ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​ന് സ​മീ​പം പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് ഒ​രു മാ​സം പ്രാ​യം തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന​ക്കുട്ടി​യു​ടെ ജ​ഡം കി​ട​ന്ന​ത്.

ഏ​റെ താ​ഴ്ച​യു​ള്ള ഭാ​ഗ​മാ​ണി​ത്. ബു​ധ​നാ​ഴ്ച ഫ​യ​ർ​ഫോ​ഴ്സി​െൻറ സ​ഹാ​യ​തോ​ടെ ജ​ഡം പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷ​മേ മ​ര​ണ​കാ​ര​ണം പ​റ​യാ​ൻ പ​റ്റു​ക​യു​ള്ളൂവെ​ന്ന് അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച്​ ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് സ​ജീ​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant deathkanjirapuzha
Next Story