Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ കോൺട്രാക്ടേഴ്സ്​ അസോ. നിർമിച്ച വീടുകളൊരുങ്ങി

text_fields
bookmark_border
പ്രളയബാധിതർക്ക്​ കോൺട്രാക്ടേഴ്സ്​ അസോ. നിർമിച്ച വീടുകളൊരുങ്ങി
cancel
camera_alt

ഓ​ൾ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​വ​ള​പ്പാ​റ​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ

നി​ല​മ്പൂ​ർ: ക​വ​ള​പ്പാ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഓ​ൾ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം വ‍്യാ​ഴാ​ഴ്ച ന​ട​ക്കും.

ജി​ല്ല ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​യാ​ക്കി​യ എ​ട്ട് വീ​ടു​ക​ളാ​ണ് കൈ​മാ​റു​ക. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

റോ​ഡ​രി​കി​ൽ വാ​ങ്ങി​യ 50 സെൻറ്​ സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ച്​ സെൻറി​ലാ​ണ്​ വീ​ടൊ​രു​ക്കി​യ​ത്. ബാ​ക്കി സ്ഥ​ലം ക​ളി​ക്ക​ള​ത്തി​നും പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

പൊ​തു​കി​ണ​ർ കു​ഴി​ച്ച് മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണ​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു​വീ​ടി​ന് ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം ചെ​ല​വു​വ​രും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kavalapprahouse donationContractors Association
Next Story