Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകാർ തടഞ്ഞ്​ പണാപഹരണം:...

കാർ തടഞ്ഞ്​ പണാപഹരണം: പ്രതി ഏഴ്​ വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
കാർ തടഞ്ഞ്​ പണാപഹരണം: പ്രതി ഏഴ്​ വർഷത്തിന് ശേഷം പിടിയിൽ
cancel

നി​ല​മ്പൂ​ർ: കാ​ർ ത​ട​ഞ്ഞ്​ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി ഏ​ഴ്​ വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. തേ​ഞ്ഞി​പ്പ​ലം പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ കൊ​ട​ൽ​കു​ഴി​യി​ൽ ഫ​സ​ലു​റ​ഹി​മാ​ൻ എ​ന്ന ഞൊ​ണ്ടി ഫൈ​സ​ൽ (50) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ​നി​ന്ന്​ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​രാ​ജീ​വ്‌ കു​മാ​ർ ആ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2014ൽ ​വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ കാ​ർ ത​ട​ഞ്ഞ്​ പ​ണം അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണി​യാ​ൾ. മൈ​സൂ​രു, ചെ​ന്നൈ, വ​യ​നാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ ര​ണ്ടാം ഭാ​ര്യ​യു​മൊ​ത്ത് ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധ​വി എ​സ്. സു​ജി​ത് ദാ​സി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി കെ.​കെ. അ​ബ്​​ദു​ൽ ഷെ​രീ​ഫി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വ​ഴി​ക്ക​ട​വ് എ​സ്.​ഐ പി. ​ജ​യ​കൃ​ഷ്ണ​ൻ. എ​സ്.​സി.​പി.​ഒ സു​നു നൈ​നാ​ൻ, സി.​പി.​ഒ​മാ​രാ​യ റി​യാ​സ് ചീ​നി, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൈ​പ്പി​നി, കെ. ​അ​ഭി​ലാ​ഷ്, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, ജി​ല്ല സൈ​ബ​ർ സെ​ല്ലി​ലെ എ​സ്.​സി.​പി.​ഒ സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car theft
News Summary - Car confiscated, money laundering: Arrested after seven years
Next Story