Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ച സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsbookmark_border
ഷാരോൺ, ഡെന്നീസ്
Listen to this Article
നിലമ്പൂർ: അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ പോയ സഹോദരന്മാരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോൺ (27), അനുജൻ ഡെന്നീസ് എന്ന അപ്പു (25) എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ഡിപ്പോ എന്ന സ്ഥലത്ത് മേയ് മൂന്നിനായിരുന്നു സംഭവം. പ്രതികളുടെ മാതാവിന്‍റെ ഫോണിലേക്ക് പരാതിക്കാരനായ യു.പി സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും കുത്തുകയായിരുന്നു. ഷാരോൺ മറ്റൊരു വധശ്രമകേസിലും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

