Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനാടുകാണി ചുരത്തിൽ ...

നാടുകാണി ചുരത്തിൽ ഗുഡ്സ് ജീപ്പ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
Nadukani Pass
cancel
camera_alt

നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗു​ഡ്സ് ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ തേ​ൻ​പ്പാ​റ​ക്ക് സ​മീ​പം ഗു​ഡ്സ് ജീ​പ്പ് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹ​രി, കാ​ർ​ത്തി, സോ​ളി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ബ​ത്തേ​രി​യി​ൽ​നി​ന്ന് പ​ഴ​യ ബാ​റ്റ​റി​ക​ളു​മാ​യി പാ​ല​ക്കാ​ട് വ​ഴി ത​ഞ്ചാ​വൂ​രി​ലേ​ക്ക് പോ​കാ​ൻ ചു​രം ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വ​ള​വി​ൽ ബ്രേ​ക്കി​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പി​ൽ ഏ​ഴു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട സ്ഥ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ജീ​പ്പി​ൽ​നി​ന്ന് ആ​ളു​ക​ളെ ര​ക്ഷി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് വ​ഴി​ക്ക​ട​വ് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മ​റി​ഞ്ഞ ജീ​പ്പ് റോ​ഡി​ൽ​നി​ന്ന് അ​രി​കി​ലേ​ക്ക് നീ​ക്കി​യി​ട്ടു. ആം​ബു​ല​ൻ​സി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nadukani PassGoods jeep
News Summary - At Nadukani Pass Goods jeep overturned; Three people were injured
Next Story