Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമെസിയുടെ കൂറ്റൻ...

മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു; രാ​ത്രി​യോ​ടെ പു​നഃ​സ്ഥാ​പി​ച്ചു

text_fields
bookmark_border
മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു; രാ​ത്രി​യോ​ടെ പു​നഃ​സ്ഥാ​പി​ച്ചു
cancel
camera_alt

വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ സ്ഥാ​പി​ച്ച

മെ​സി​യു​ടെ ക​ട്ടൗ​ട്ട് 

നി​ല​മ്പൂ​ർ: ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ ല​യ​ണ​ൽ മെ​സി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കെ.​എ​ൻ.​ജി റോ​ഡ​രി​കി​ൽ മെ​സി​യു​ടെ 68 അ​ടി ഉ​യ​ര​മു​ള്ള പ​ടു​കൂ​റ്റ​ൻ ക​ട്ടൗ​ട്ട് സ്ഥാ​പി​ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി​യ​ത്. ഇ​രു​മ്പ് ക​മ്പി സ്ഥാ​പി​ച്ച് അ​തി​ൽ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ ത​ല​ഭാ​ഗം ഉ​ൾ​െ​പ്പ​ടെ പൊ​ട്ടു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​യ ഭാ​ഗം താ​​​ഴേ​ക്ക് വീ​ഴാ​തെ തൂ​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. പി​ന്നീ​ട് രാ​ത്രി​യോ​ടെ തൂ​ണു​ക​ളും മ​റ്റും ബ​ല​പ്പെ​ടു​ത്തി ക​ട്ടൗ​ട്ട് പു​നഃ​സ്ഥാ​പി​ച്ചു. സി.​കെ. ജ​ൻ​സി​ൽ, അ​ൻ​വ​ർ പി​ച്ചു, മ​ഹ​റൂ​ഫ്, ന​വാ​സ് മോ​നു, സ​ഫ് വാ​ൻ വി​ള​ക്കി​നി, കു​ട്ട​പ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രാ​യ മു​പ്പ​തോ​ളം യു​വാ​ക്ക​ളാ​ണ് 94,000 രൂ​പ ചെ​ല​വി​ൽ ക​ട്ടൗ​ട്ട് നി​ർ​മി​ച്ച​ത്. സ്വ​ന്ത​മാ​യാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - A huge cutout of Messi collapsed during installation
Next Story