Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിലമ്പൂർ പയ്യംപള്ളിയിൽ...

നിലമ്പൂർ പയ്യംപള്ളിയിൽ വീട് കത്തിനശിച്ചു

text_fields
bookmark_border
നിലമ്പൂർ പയ്യംപള്ളിയിൽ വീട് കത്തിനശിച്ചു
cancel
camera_alt

തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ വീ​ട്

നി​ല​മ്പൂ​ർ: പ​യ്യം​പ​ള്ളി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു. കു​പ്പാ​റ പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ ഓ​ട് മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വ‍്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ട​ത്. പ്ര​ഭാ​ക​ര​ൻ നാ​യ​രും ഭാ​ര‍്യ​യും ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് തി​രു​വാ​ലി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും വീ​ട് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. വീ​ട്ടി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക‍്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramhouse fire
News Summary - A house burnt down in Payyampally, Nilambur
Next Story